ഓണം സ്പെഷ്യല്‍ ഓഫര്‍, 1000/- രൂപക്ക് GS മെഡിറ്റേഷന്‍ ക്ലബ്ബില്‍ അംഗമായി മൂന്ന് മാസം ധ്യാന പരിശീലനത്തില്‍ ഏര്‍പ്പെടാനുള്ള സുവര്‍ണ്ണാവസരം. ധ്യാനത്തിലൂടെ നിങ്ങളിലെ ആന്തരികശക്തി തിരിച്ചറിഞ്ഞ് അസാധാരണ ജീവിത മാറ്റങ്ങള്‍ സാധ്യമാക്കാം... ദേഷ്യം, ടെന്‍ഷന്‍, ഡിപ്രഷന്‍ എന്നിവയില്‍ നിന്നും മോചനം നേടി ലക്ഷ്യബോധത്തോടെ കൂടുതല്‍ ആനന്ദകരമായ ജീവിതത്തിലേക്ക് ചുവടുകള്‍ വയ്ക്കാം. വിദ്യര്‍ത്ഥികള്‍ക്ക് മാനസ്സിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പഠിക്കാനുള്ള ശേഷി കൈവരിക്കാം സംരംഭകര്‍ക്ക് സങ്കര്‍ഷ രഹിതമായി പ്രതിസന്ധികളെ നേരിട്ട് മികച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള മാനസ്സികാവസ്ഥയിലേക്ക് എത്തിച്ചേരാം. സ്ത്രീകള്‍ക്ക് അവരുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ്, സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചേരാനുള്ള ആന്തരിക ശക്തി കൈവരിക്കാം. വയോജനങ്ങള്‍ക്ക് ഒറ്റപ്പെടലില്‍ നിന്നും മോചനം നേടിയും, ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയും, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്ല്യം തിരിച്ചുപിടിച്ചും ജിവിതം കൂടുതല്‍ ആനന്ദകരമാക്കാം. വരൂ, മനുഷ്യജീവിതത്തെ അസാധാരണമായി മാറ്റിമറിക്കാനുള്ള ധ്യാനത്തിന്‍റെ സാധ്യതകള്‍ അനുഭവിച്ചറിയാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം...